1. പരാർഥം1

  1. അവ്യ.
  2. അന്യനുവേണ്ടി
 2. പരാർഥം2

  1. നാ.
  2. മൈഥുനം
  3. മറ്റൊരർഥം
 3. പരാർധം

  1. നാ.
  2. മറ്റേപ്പകുതി
  3. ഒരുവലിയ തുക
  4. പതിനെട്ടാമത്തെ സ്ഥാനം
  5. ബ്രഹ്മകൽപത്തിൽ പകുതി
  6. ആയുഷ്ക്കാലത്തിൻറെ പകുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക