1. പരാർധം

    Share screenshot
    1. മറ്റേപ്പകുതി
    2. ഒരുവലിയ തുക
    3. പതിനെട്ടാമത്തെ സ്ഥാനം
    4. ബ്രഹ്മകൽപത്തിൽ പകുതി
    5. ആയുഷ്ക്കാലത്തിൻറെ പകുതി
  2. പരാർഥം1

    Share screenshot
    1. അന്യനുവേണ്ടി
  3. പരാർഥം2

    Share screenshot
    1. മൈഥുനം
    2. മറ്റൊരർഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക