-
പരിക്ഷിപ്ത
- വി.
-
മറയ്ക്കപ്പെട്ട
-
കിടങ്ങ് മതിൽ മുതലായവയാൽ ചുറ്റപ്പെട്ട
-
ക്ഷേപണംചെയ്യപ്പെട്ട, എറിഞ്ഞ, കളഞ്ഞ
-
ധൂർത്തടിച്ചു നശിപ്പിച്ച (ധനമെന്നപോലെ)
-
പ്രക്ഷിപ്ത
- വി.
-
ഇടയ്ക്കു കൂട്ടിച്ചേർത്ത
-
പ്രക്ഷേപണംചെയ്ത