1. പരികർമം

    1. നാ.
    2. ശുശ്രൂഷ
    3. ഒരുക്കം
    4. ഒരു ഗണിതക്രിയ
    5. ആഭരണങ്ങൾകൊണ്ടും സുഗന്ധലേപനാദികൊണ്ടും മറ്റും ശരീരം അലങ്കരിക്കൽ
  2. പ്രാക്കർമം

    1. നാ.
    2. പൂർവകർമം, പ്രാരംഭകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക