1. പരിഘോഷം

    1. നാ.
    2. ഗർജനം
    3. നിന്ദാവാക്ക്
    4. (ഇടി)മുഴക്കം, ഉച്ചത്തിലുള്ള ശബ്ദം
  2. പ്രകാശം

    1. അവ്യ.
    2. വ്യക്തമായി
    1. നാ.
    2. വെളിച്ചം
    1. നാട്യ.
    2. എല്ലാവർക്കും കേൾക്കാനുള്ള സംഭാഷണം
    1. നാ.
    2. വിശദീകരണം
  3. പരോക്ഷം

    1. നാ.
    2. മറവ്
    3. പരോക്ഷജ്ഞാനം
    4. പ്രത്യക്ഷമല്ലാത്തത്
  4. പ്രഘോഷം

    1. നാ.
    2. കോലാഹലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക