1. പരിച

    1. നാ.
    2. എതിരാളിയുടെ ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതെ തടയുന്നതിനുള്ള ഉപകരണം
    3. വിരുതുകുട
  2. പരിച്1

    1. അവ്യ.
    2. യുക്തമായി
    3. തുല്യമായി
    4. പ്രകാരത്തിൽ
  3. പരിച്2

    1. നാ.
    2. ഭംഗി
    3. യോഗ്യത
    4. ദാനം, സമ്മാനം
    5. തവണ
    6. സ്വഭാവം
    7. ഗുണം
    8. പ്രകാരം, രീതി, ഏർപ്പാട്
    9. തുല്യത, നിരപ്പ്
    10. ആസ്ഥ, പെരുമ
    11. ചെറിയ ഓടം. (പ്ര.) നിലമ്പരിചാക്കുക = തറയ്ക്കുസമമാക്കുക, തോൽപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക