1. പരിചയം1

  1. നാ.
  2. അടയാളം
  3. അറിവ്
  4. ഇടപഴകൽകൊണ്ടുണ്ടാകുന്ന (അധികമായ) അറിവ്
  5. ശീലം (ആവർത്തിച്ചുചെയ്യുന്നതുകൊണ്ടു ചര്യയുടെ ഭാഗമായിത്തീരുന്നത്)
  6. പഴക്കം
  7. അഭ്യാസം
 2. പരിചയം2

  1. നാ.
  2. കൂട്ടിവയ്ക്കൽ, ശേഖരിക്കൽ
  3. കൂട്ടിവച്ചത്, ശേഖരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക