1. പരിച്ഛദം

  1. നാ.
  2. വസ്ത്രം
  3. കുടുംബം
  4. പരിജനം (അകമ്പടിക്കാരും മറ്റും)
  5. രാജചിഹ്നങ്ങളായ കുടതഴചാമരാദികൾ
  6. ഗൃഹോപകരണം
  1. വ്യാക.
  2. കർത്തൃകർമക്രിയകളോടു ചേർന്നു നിൽക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക