1. പരിച്ഛേദം1

  1. അവ്യ.
  2. നിശ്ശേഷം, പൂർണമായി (ഈയർഥം സംസ്കൃതത്തിലില്ല)
 2. പരിച്ഛേദം2

  1. നാ.
  2. അതിർത്തി
  3. തീർച്ചപ്പെടുത്തൽ, വേർതിരിച്ചറിയൽ (ശരിയായനിർവചനം)
  4. പരിച്ഛേദനം (ഖണ്ഡനം)
  5. അധ്യായം, വിഭാഗം, (പുസ്തകത്തിലെ) വകുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക