-
പരിച്1
- അവ്യ.
-
യുക്തമായി
-
തുല്യമായി
-
പ്രകാരത്തിൽ
-
പരിച്2
- നാ.
-
ഭംഗി
-
യോഗ്യത
-
ദാനം, സമ്മാനം
-
തവണ
-
സ്വഭാവം
-
ഗുണം
-
പ്രകാരം, രീതി, ഏർപ്പാട്
-
തുല്യത, നിരപ്പ്
-
ആസ്ഥ, പെരുമ
-
ചെറിയ ഓടം. (പ്ര.) നിലമ്പരിചാക്കുക = തറയ്ക്കുസമമാക്കുക, തോൽപ്പിക്കുക
-
പരിച
- നാ.
-
എതിരാളിയുടെ ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതെ തടയുന്നതിനുള്ള ഉപകരണം
-
വിരുതുകുട