-
പരിണയിക്കുക
- ക്രി.
-
വിവാഹംകഴിക്കുക (വിവാഹച്ചടങ്ങുകളിൽ അഗ്നിയുടെചുറ്റും വധുവിനെനയിക്കുന്ന പതിവിൽനിന്ന്)
-
പ്രണയിക്കുക
- ക്രി.
-
സ്നേഹിക്കുക
-
നിർവഹിക്കുക
-
കൊണ്ടുവരിക
-
രചിക്കുക