-
പരിണാത്ത്
- വി.
-
അസേ്താന്മുഖമായ
-
പരിണത
- വി.
-
അവസാനിച്ച
-
പൂർണമായ
-
പഴുത്ത, പാകംവന്ന
-
പഴകിയ, വയസ്സായ
-
വളർന്ന
-
പ്രണത
- വി.
-
നമസ്കരിക്കുന്ന, വിനയമുള്ള
-
പരിണീത2
- നാ.
-
വിവാഹിത
-
പ്രണിധി
- നാ.
-
യാചന
-
പ്രതിജ്ഞ
-
ഒറ്റുകാരൻ, ചാരൻ (അറിയപ്പെടേണ്ട കാര്യം ഇവങ്കൽ പ്രകർഷേണ നിധാനം ചെയ്യപ്പെടുന്നതിനാൽ)
-
പകരം നിയമിക്കപ്പെട്ടവൻ, പ്രതിനിധി
-
ഉറ്റുനോക്കൽ
-
പ്രണീത
- വി.
-
അയയ്ക്കപ്പെട്ട
-
പഠിപ്പിക്കപ്പെട്ട
-
പ്രവേശിക്കപ്പെട്ട
-
പാകംചെയ്യപ്പെട്ട
-
എറിഞ്ഞുകളഞ്ഞ
-
സമ്മാനിക്കപ്പെട്ട
-
ഹൃദ്യമായ
-
പ്രണുത
- നാ.
-
സ്തുതിക്കപ്പെട്ട
-
പ്രണുത്ത, -ന്ന
- വി.
-
ഓടിക്കപ്പെട്ട
-
പ്രാണിത
- നാ.
-
പ്രാണൻ നൽകിയ, ജീവിപ്പിക്കപ്പെട്ട
-
പ്രീ(ണി)ത
- വി.
-
പ്രീണിപ്പിക്കപ്പെട്ട