1. പരിണായം

  1. നാ.
  2. നയിക്കൽ, ചുറ്റും നടത്തിക്കൽ
  3. ചൂതുപോർ (എണ്ണംനോക്കി ചൂതുവയ്ക്കൽ)
 2. പ്രണയം

  1. നാ.
  2. മോക്ഷം
  3. യാചന
  4. ഭക്തി
  5. അനുരാഗം
  6. വിവാഹം
  7. വിശ്വാസം
  8. നയിക്കൽ
  9. പഴക്കം
  10. നമിക്കൽ
 3. പാരിണേയം

  1. നാ.
  2. വിവാഹസമയത്തു വധുവിനു നൽകപ്പെടുന്ന സമ്മാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക