1. പരിണേയ

  1. വി.
  2. പരിണയിക്കത്തക്ക
 2. പ്രണായ്യ

  1. വി.
  2. നേരില്ലാത്ത
  3. ഇഷ്ടമില്ലാത്ത
  4. വിരക്തനായ
 3. പാരണീയ

  1. വി.
  2. പൂർത്തിയാക്കാവുന്ന
 4. പൂരണീയ

  1. വി.
  2. പൂരിക്കപ്പെടേണ്ട
 5. പ്രണയി

  1. നാ.
  2. ഭക്തൻ
  3. സ്നേഹിതൻ
  4. ഭർത്താവ്
  1. വി.
  2. പ്രണയത്തോടുകൂടിയ
  1. നാ.
  2. അപേക്ഷകൻ (സ്ത്രീ.) പ്രണയിനി
 6. പ്രണേയ

  1. നാ.
  2. നയിക്കത്തക്ക
  3. സ്വാധീനമുള്ള
  4. നിർവഹിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക