-
പരിത്യാജ്യ1
- വി.
-
പരിത്യജിക്കത്തക്ക (തികച്ചും ഉപേക്ഷിക്കത്തക്ക)
-
പരിത്യാജ്യ2
- നാ.
-
ഉപേക്ഷിക്കപ്പെടേണ്ടവൾ
-
പരിത്യജ്യ
- അവ്യ.
-
പരിത്യജിച്ചിട്ട്