-
പരിദാനം
- നാ.
-
ഭക്തി
-
കൈക്കൂലി
-
കൈമാറ്റം (ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങൽ)
-
നിക്ഷേപം തിരികെ കൊടുക്കൽ
-
പരിധാനം
- നാ.
-
ഉടുക്കുന്ന വസ്ത്രം, ഉള്ളുടുപ്പ്
-
വസ്ത്രധാരണം
-
(വായന) അവസാനിപ്പിക്കൽ