-
പരിധി
- നാ.
-
ചക്രവാളം
-
ആവരണം
-
വേലി, അതിര്
-
ചക്രവാകം
-
ചക്രായുധം
-
ചുറ്റളവ്, വട്ടം
-
(സൂര്യചന്ദ്രന്മാരുടെ) പരിവേഷം
-
ഹോമാഗ്നിയുടെചുറ്റും വയ്ക്കുന്ന ചമത
-
സമുദ്രം (ഭൂമിയുടെ അതിര് എന്നു സങ്കൽപം)
-
തേരുരുൾ
-
പ്രീതി
- നാ.
-
സ്നേഹം
-
സുഖം
-
(ജ്യോ.) ഒരു ഗ്രഹയോഗം
-
കനിവ്
-
സന്തോഷം, തൃപ്തി
-
കാമദേവൻറെ ഒരു പത്നി (രതിയുടെ സപത്നി)