1. പരിധിസ്ഥൻ

    1. നാ.
    2. അകമ്പടിക്കാരൻ, കാവൽക്കാരൻ
    3. ചുറ്റും നടന്നു സേനയുടെ പോരായ്മകൾ കണ്ടറിയുന്നവൻ
    4. യുദ്ധത്തിൽ സാമന്തന്മാരെ കൊണ്ടുനടക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക