-
പരിപ്പ്
- നാ.
-
തൊലികളഞ്ഞപയറ്, അതുകൊണ്ടുണ്ടാക്കുന്ന ഒരു കറി
-
ധാന്യത്തിൻറെയും വിത്തുകളുടെയും അകത്തുള്ള ഭക്ഷ്യയോഗ്യമായ വസ്തു (ഉദാഃ തേങ്ങാപ്പരിപ്പ്, അണ്ടിപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇത്യാദി)