-
പരിഭാഷണം
- നാ.
-
ധിക്കാരം
-
സംഭാഷണം
-
ഉടമ്പടി, നിയമം
-
ചട്ടം, മുറ
-
തർജമചെയ്യൽ
-
നിന്ദയോടുകൂടിയ കുറ്റപ്പെടുത്തൽ
-
പ്രഭാഷണം
- നാ.
-
പ്രസംഗം
-
വ്യാഖ്യാനം
-
പരിഭൂഷണം
- നാ.
-
ചുറ്റുമുള്ള അലങ്കാരം
-
ഒരുതരം സന്ധി, രാജ്യത്തെ നികുതിമുഴുവനും വിട്ടുകൊടുത്തുകൊണ്ടുണ്ടാക്കുന്ന സന്ധി