1. പരിമിത

  1. വി.
  2. ചേർക്കപ്പെട്ട
  3. അളക്കപ്പെട, അളവുള, ഇത്രയുണ്ടെന്നു തീർച്ചയാക്കിയ
  4. വളരെ മിതമായ
  5. കുറവായ
  6. സങ്ക്ഷേപിക്കപ്പെട്ട. (പ്ര.) പരിമിതായുസ്സ് = അല്പായുസ്സ്. പരിമിതാഹാരം = അല്പാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക