-
പരിയം
- നാ.
-
വീടിൻറെ പിൻഭാഗം, പാർശ്വം
-
ദാസ്യം
-
വധുവിനുവേണ്ടികൊടുക്കുന്ന തുക
-
വേശ്യയുടെ കൂലി. (പ്ര.) പരിയാംപുറം = മുറ്റം