1. പരിവട്ടം

    Share screenshot
    1. രാജാക്കന്മാർ അണിയുന്ന വസ്ത്രം, വസ്ത്രം (തലപ്പാവായി ഉപയോഗിക്കുന്ന വസ്ത്രം, സമ്മാന്മായി രാജാക്ക്ന്മാരും മറ്റും കൊടുക്കുന്ന വസ്ത്രം, ജയസൂചകമായി അണിയുന്ന വസ്ത്രം, വിഗ്രഹത്തിൽ ചാർത്തുന്ന വസ്ത്രം, ദുഃഖസൂചകമായി തലയിലിടുന്ന തുണി എന്നിവയെ എല്ലാം കുറിക്കാൻ പ്രയോഗം)
    2. നൂലുചുറ്റുന്ന റാട്ട്
    3. നെയ്ത്തുതറിയിൽ പാവുചുറ്റുന്ന തടി
  2. പരിവട്ടം

    Share screenshot
    1. വീടിൻറെ മുൻവശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക