1. പരിവാരം

    1. നാ.
    2. ഉപകരണം
    3. വാളുറ
    4. സൈന്യം
    5. മൂടി
    6. അകമ്പടിക്കാരൻ, (സേവകൻ മുതലായ അനുചരവർഗം)
    7. ഗ്രാമത്തിൻറെ അതിർത്തി (രേഖപ്പെടുത്തുന്ന മതിലോ വേലിയോ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക