1. പരിവർത്തക

    1. വി.
    2. ചുറ്റിത്തിരിയുന്ന, കറങ്ങുന്ന
    3. മാറുന്ന, ക്രമമായി ഭാവരൂപങ്ങൾക്കു വ്യത്യാസമുണ്ടാകുന്ന
  2. പ്രവർത്തക

    1. നാ.
    2. പ്രവർത്തിക്കുന്ന
  3. പരിവർത്തിക

    1. നാ.
    2. ഒരു ലൈംഗികരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക