1. പരിവർത്തനം

  1. നാ.
  2. ചുറ്റിത്തിരിയൽ
  3. പ്രതിഫലം
  4. തമ്മിലുള്ള മാറ്റം
  5. പിൻതിരിയൽ, തിരിച്ചുവരവ്
  6. കാലഗതി
 2. പരാവർത്തനം

  1. നാ.
  2. തിരിച്ചുവരവ്
  3. ഒരേസംഗതിതന്നെ മറ്റൊരുതരത്തിൽ പ്രസ്താവിക്കൽ
  4. പദ്യത്തിൻറെ അർത്ഥം ഒട്ടും ചോർന്നുപോകാതെ ഗദ്യരൂപത്തിലാക്കൽ
 3. പ്രവർത്ത(ന)ം

  1. നാ.
  2. ആരംഭം
  3. തൊഴിൽ
  4. പ്രവർത്തിക്കൽ
 4. പ്രവർധനം

  1. നാ.
  2. വർധിപ്പിക്കൽ, വർധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക