1. പരിശുദ്ധ

  1. വി.
  2. പാപമില്ലാത്ത
  3. പൂർണമായി ശുദ്ധീകരിക്കപ്പെട്ട, കുറ്റമില്ലാത്ത, കളങ്കമില്ലാത്ത
  4. കടംകൊടുത്തു തീർത്ത
 2. പരിശുദ്ധി

  1. നാ.
  2. പൂർണമായ ശുദ്ധി
  3. പുണ്യം, പാപമില്ലായ്മ
  4. നിരപരാധിയെന്നുകണ്ടു മോചിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക