-
പരിശുഷ്ക
- വി.
-
നല്ലവണം ഉണങ്ങിയ, ഉണങ്ങിച്ചുളിഞ്ഞുപോയ
-
(വറുത്തതുമൂലം) ജലാംശം ഇല്ലാതായ (ആഹാരസാധനമെന്നപോലെ)
-
മെലിഞ്ഞ (ആഹാരമില്ലായ്മ, രോഗം എന്നിവകൊണ്ടു ശരീരമെന്നപോലെ)