1. പരിശോധിക്കുക

    1. ക്രി.
    2. ശുദ്ധമാക്കുക, അഴുക്കുകളഞ്ഞു വൃത്തിയാക്കുക
    3. ഒത്തുനോക്കിയും ചർച്ചചെയ്തും പിഴതീർക്കുക, ഗുണദോഷനിർണയംചെയ്തു വിലയിരുത്തുക. "പരിശോധം" നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക