-
പരിഷ
- നാ.
-
ജനസമൂഹം, കൂട്ടം, സഭ
-
(ആക്ഷേപാർഥത്തിൽ) ആളുകൾ (കൂട്ടർ). (പ്ര.) പരിഷക്കാർ = ഒരേകക്ഷിയിൽപ്പെട്ടവർ
-
പരിശ
- നാ.
-
പരിച
-
പരശഃ
- അവ്യ.
-
മറ്റന്നാൾ
-
പരശു
- നാ.
-
കോടാലി
-
വെൺമഴു
-
പരുഷ
- വി.
-
പരുപരുത്ത
-
പലനിറമുള്ള
-
കഠിനമായ, മയമില്ലാത്ത
-
പൗരുഷ
- വി.
-
പുരുഷനെ സംബന്ധിച്ച (പ്ര.) പൗരുഷശാലി = ആണത്തം ഉള്ളവൻ