1. പരിസർപ്പ(ണ)ം

  1. നാ.
  2. ഗമനം
  3. ചുറ്റിനടക്കൽ, തേടിനടപ്പ്
  4. ഒഴുകൽ
  5. പിന്നാലെപോകൽ
  6. പരിജനംവന്നു ചുറ്റും നിൽക്കൽ
 2. പ്രസർപ്പണം

  1. നാ.
  2. ചുറ്റിസഞ്ചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക