1. പരി1

    Share screenshot
    1. ഒരു ഉപസർഗം (ചുറ്റും, ഒടുവിൽ, നേർക്ക്, കൂടാതെ, പുറമെ, കൂടുതലായി തുടങ്ങിയ അർത്ഥങ്ങൾ കുറിക്കാൻ) സംസ്കൃതപദങ്ങളുടെ മുമ്പിൽ ചേർക്കുന്നു.
  2. പരി2

    Share screenshot
    1. തീവ്രമായ
    2. അഴകുള്ള
  3. പരി3

    Share screenshot
    1. വഴി
    2. കുതിര
    3. ആന
    4. പരുത്തി
    5. ഭംഗി
  4. പാരി1

    Share screenshot
    1. കട്ടിൽ
    2. നേർത്തതുണി
  5. പാരി2

    Share screenshot
    1. പൂമ്പൊടി
    2. കൂജ
    3. തൈരുകടയുന്ന തൂതപ്പാത്രം
    4. പാൽക്കുഴ
    5. (കൈക്കുമ്പിൾനിറയെ) ജലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക