1. പരീക്ഷിത്ത്

    1. നാ.
    2. യുധിഷ്ഠിരനുശേഷം ഹസ്തിനാപുരത്തു വാണിരുന്ന രാജാവ്
    3. അർജുനൻറെ പൗത്രൻ
  2. പരിക്ഷത

    1. വി.
    2. മുറിക്കപ്പെട്ട, ചതയ്ക്കപ്പെട്ട
    3. കേടുപറ്റിയ
  3. പരിക്ഷതി

    1. നാ.
    2. മുറിവ്, കേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക