1. പരു1

    1. വി.
    2. വലിയ, തടിച്ച, ആസകലമായ, പരുഷമായ
    1. നാ.
    2. ശരീരത്തിലുണ്ടാകുന്ന കുരു
  2. പരു1

    1. വി.
    2. വലിയ
    3. മുഖ്യമായ
  3. പരു2

    1. നാ.
    2. സമുദ്രം
    3. സ്വർഗം
    4. അവയവം
    5. ചിറ്റീന്തൽ
    6. കരിമ്പ് ചൂരൽ മുതലായവയുടെ മുട്ട്
    7. മുളയുടെ കമ്പ്
    8. നെല്ലിൻറെ മുള
  4. പാരു

    1. നാ.
    2. അകിൽ
    3. അഗ്നി
    4. കറ്റാർവാഴ
    5. സൂര്യൻ
    6. എരിക്ക്
    7. നന്ദനോദ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക