-
പരോക്ഷ
- വി.
-
പ്രത്യക്ഷമല്ലാത്ത
-
പ്രകാശ
- വി.
-
തുല്യമായ
-
തെളിഞ്ഞ, ശോഭയുള്ള
-
കീർത്തിയുള്ള
-
പ്രക്ഷ
- നാ.
-
ബുദ്ധി
-
കാഴ്ച
-
പര്യാലോചന
-
ആട്ടം, കൂത്ത്
-
പരിക്ഷ
- നാ.
-
ചെളി, തൊളി, കളിമണ്ണ്
-
പരീക്ഷ
- നാ.
-
പഠിത്തവും മറ്റും പരിശോധിക്കൽ
-
അഭ്യാസം എത്രയ്ക്കു പുരോഗമിച്ചു എന്നു ശോധനചെയ്യുക
-
പ്രക്ഷി
- നാ.
-
നോക്കുന്നവൻ (സ്ത്രീ.) പ്രക്ഷിണി