1. പരോഷ്ടി

    1. നാ.
    2. നരിച്ചീർ, വാവൽ
  2. പ്രഷ്ട2

    1. നാ.
    2. ഭാര്യ
    3. കാമുകി
  3. പൃഷ്ട

    1. വി.
    2. പുച്ഛിക്കപ്പെട്ട
    3. (ജലം) തളിക്കപ്പെട്ട
  4. പ്രഷ്ട1

    1. വി.
    2. ഏറ്റവും പ്രിയപ്പെട്ട
  5. പരീഷ്ടി

    1. നാ.
    2. പര്യേഷണ
  6. പൃഷ്ടി

    1. നാ.
    2. സ്പർശം
    3. പൃച്ഛ, അന്വേഷണം
  7. പരേഷ്ടി

    1. നാ.
    2. ബ്രഹ്മാവ് (പരമേഷ്ടി)
  8. പരേഷ്ട

    1. നാ.
    2. അനേകംതവണ പ്രസവിച്ച പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക