-
പരിയം
- വീടിൻറെ പിൻഭാഗം, പാർശ്വം
- ദാസ്യം
- വധുവിനുവേണ്ടികൊടുക്കുന്ന തുക
- വേശ്യയുടെ കൂലി. (പ്ര.) പരിയാംപുറം = മുറ്റം
-
പര്യം
- ആചാരലംഘനം
-
പിരിയം
- പുരികം
-
പൂരായം
- താത്പര്യം
- വെടിപറച്ചിൽ
-
പ്രായം
- വയസ്സ്
- പ്രായേണ
- തുല്യമായി, പോലെ. ഉദാഃ മൃതപ്രായൻ = മരിച്ചതിനു തുല്യൻ
-
പ്രിയം
- ദയ
- മുള്ളുചേമന്തി
- പ്രേമം
- ഇഷ്ടം, ഇഷ്ടമായത് (തൃപ്തിചെയ്യുന്നത്)
- ഹിതമായ വാർത്ത