1. പരൺ

    1. നാ.
    2. ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന തട്ട്
    3. മരങ്ങളുടെ മുകളിലും മറ്റും ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന കാവൽമാടം
  2. പരണ

    1. നാ.
    2. പരൺ
  3. പാരണ

    1. നാ.
    2. ഉപവാസസമാപനം. (പ്ര.) പാരണവീട്ടുക = എന്തെങ്കിലും കുടിച്ച് ഉപവാസമവസാനിപ്പിക്കുക
  4. പാരീണ

    1. വി.
    2. മറുകരകടന്ന, മറുകരയ്ക്കുള്ള
    3. പാണ്ഡിത്യമുള്ള
  5. പുരാണ1

    1. വി.
    2. വയസ്സായ
    3. വളരെ പഴയ
  6. പുരാണ2

    1. നാ.
    2. ശ്രീപാർവതി
  7. പൂരണ

    1. വി.
    2. പൂരിപ്പിക്കുന്ന
  8. പൂരണി

    1. വി.
    2. ഭൂമി
    3. ഇലവുമരം
    4. കാട്
    5. ദുർഗം
    6. ഊടുനൂല്
  9. പൂരാണി

    1. നാ.
    2. നെയ്ത്തിലുപയോഗിക്കുന്ന അഴിപ്പലക
  10. പ്രാണി

    1. നാ.
    2. ജീവി
    3. മനുഷ്യൻ
    4. കീടം (സ്ത്രീ.) പ്രാണിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക