-
പരൽ
- നാ.
-
കവടി
-
ചെറുതും ഏകദേശം ഒരേവലിപ്പമുള്ളതുമായ കല്ല്
-
ചെറിയ ഒരുതരം മീൻ
-
ക്രിസ്റ്റൽ
-
പരള
- നാ.
-
ചാണകം വൃത്താകൃതിയിൽ പരത്തി ഉണക്കിയെടുത്തത്
-
പുരല
- നാ.
-
ദുർഗാഭഗവതി
-
പേരൊലി
- നാ.
-
വലിയ ഒച്ച
-
വിളിക്കുന്ന ശബ്ദം
-
പാറൽ
- നാ.
-
ചങ്ങാടം
-
പറക്കൽ
-
പൊടിയരി
-
ചാറ്റൽ മഴ
-
ചാറ്റൽ
-
പെരളി
- നാ.
-
പിരളി
-
പൊരുൾ
- നാ.
-
മോക്ഷം
-
അർത്ഥം
-
ഐശ്വര്യം
-
ധനം
-
സൂചന
-
കാരണം
-
സത്യം
-
ഇതൾ
-
സാരം
-
കാര്യം, വിഷയം
-
ദൈവം (പരംപൊരുൾ)
-
വസ്തു. (പ്ര.) പൊരുൾതിരിക്കുക = വ്യാഖ്യാനിക്കുക
-
പേരാൾ, -ളി
- നാ.
-
പ്രതിനിധി
-
പകരം പ്രവർത്തിക്കുന്നവൻ
-
പോരാളി
- നാ.
-
യുദ്ധവീരൻ
-
പോറൽ
- ക്രി.
-
ചെറിയ കീറൽ, മുറിവ്, ശരീരത്തിലും മറ്റും നഖംകൊണ്ടെന്നപോലെ ഉണ്ടാകുന്ന വര