1. പറങ്കിപ്പണി

    1. നാ.
    2. യൂറോപ്പിൽ നിർമിച്ചത്, യൂറോപ്പിൽനിന്നു കൊണ്ടുവന്ന പണിത്തരം
  2. പറങ്കിപ്പുൺ

    1. നാ.
    2. ഒരു ഗുഹ്യരോഗം, അകപ്പറങ്കി, സിഫിലിസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക