1. പറങ്കി1

  1. വി.
  2. പാശ്ചാത്യരെ സംബന്ധിച്ച
 2. പറങ്കി2

  1. നാ.
  2. പോർത്തുഗൽ ദേശക്കാരൻ, പാശ്ചാത്യൻ, ചട്ടക്കാരൻ (വിദേശികൾകൊണ്ടുവന്നു പ്രചരിപ്പിച്ച പലവസ്തുക്കളെയും കുറിക്കാൻ വിശേഷണമായും പ്രയോഗം)
 3. പാറങ്കി

  1. നാ.
  2. വാസനയുള്ള ഒരുതരം പശ, മൂര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക