1. പറമ്പി

    1. നാ.
    2. ചതിക്കുന്നവൾ
  2. പറമ്പ

    1. നാ.
    2. പറമ്പ്
  3. പറമ്പ്

    1. നാ.
    2. പുരവയ്ക്കുന്നതിനുവേണ്ടി വെട്ടിത്തെളിച്ച സ്ഥലം, വരണ്ടതോ ഉയർന്നതോ ആയ ഭൂമി, തോട്ടം, പുരയിടം
    3. (സ്ത്രീകളുടെ) മുല
    4. ധനം. (പ്ര.) പറമ്പത്തെ ചരക്ക് = വൃക്ഷങ്ങളുടെ ഫലങ്ങൾ. പറമ്പത്തുപോക = മലവിസർജനം ചെയ്യുക. പറമ്പും കണ്ടിയും = വസ്തുവക, ഭൂസ്വത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക