-
പറമ്പ്
- നാ.
-
പുരവയ്ക്കുന്നതിനുവേണ്ടി വെട്ടിത്തെളിച്ച സ്ഥലം, വരണ്ടതോ ഉയർന്നതോ ആയ ഭൂമി, തോട്ടം, പുരയിടം
-
(സ്ത്രീകളുടെ) മുല
-
ധനം. (പ്ര.) പറമ്പത്തെ ചരക്ക് = വൃക്ഷങ്ങളുടെ ഫലങ്ങൾ. പറമ്പത്തുപോക = മലവിസർജനം ചെയ്യുക. പറമ്പും കണ്ടിയും = വസ്തുവക, ഭൂസ്വത്ത്
-
പറമ്പ
- നാ.
-
പറമ്പ്
-
പറമ്പി
- നാ.
-
ചതിക്കുന്നവൾ