1. അദൃഷ്ടചര, -പൂർവ

    Share screenshot
    1. മുമ്പുകണ്ടിട്ടില്ലാത്ത
  2. ഉടപ്പിറപ്പ്, -പിറവ്, -പിറവി

    Share screenshot
    1. കൂടെപിറന്നത്, സഹോദരനോ സഹോദരിയോ, ഒരമ്മമക്കൾ, സഹോദരങ്ങൾ
    2. കൂടെയുള്ള ജനനം, സാഹോദര്യം
  3. കൂടെപ്പിറപ്പ്, -പിറവി

    Share screenshot
    1. ഒരമ്മപെറ്റവർ തമ്മിലുള്ള ബന്ധം
  4. പറവ1

    Share screenshot
    1. പക്ഷി, ചെറിയ പക്ഷി
  5. പറവ2

    Share screenshot
    1. ഉത്കണ്ഠ
    2. ചിന്ത
  6. പറിവ്

    Share screenshot
    1. ഒഴുക്ക്
    2. കഴിവ്
    3. നിലയഴിവ്
  7. പാറാവ്

    Share screenshot
    1. കാവൽ
    2. പാറാക്കാരൻ, കാവൽക്കാരൻ
  8. പിറാവ്

    Share screenshot
    1. പ്രാവ്
  9. പൂർവ

    Share screenshot
    1. കിഴക്കുള്ള
    2. ആദ്യമുള്ള, പണ്ടുള്ള
    3. മുമ്പിലുള്ള
  10. പൗർവ

    Share screenshot
    1. പൂർവകാലത്തെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക