-
പറി1
- -
-
"പറിയുക" എന്നതിൻറെ ധാതുരൂപം.
-
പറി2
- നാ.
-
സ്വർണം
-
ശരീരം
-
അപഹരണം
-
കീറൽ, പിടുങ്ങൽ (പറിച്ചെടുപ്പ്)
-
പിടുക്ക്, വൃഷണം