1. പറ്റുവേര്

    1. നാ.
    2. പറ്റിപ്പിടിക്കുന്ന വേര് (വേരുപയോഗിച്ച് താങ്ങുവൃക്ഷങ്ങളിൽ പടരുന്ന വള്ളികളുടെ മുട്ടിൽ നിന്നുണ്ടാകുന്ന വേര്. കുരുമുളക്, വെറ്റിലാളി തുടങ്ങിയവ ഉദാഹരണം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക