-
പലത്
- അനേകം
-
പലിത
- വയസ്സായ, നരച്ച
-
പലിതി
- നരയുള്ള
-
പാലിത
- പാലിക്കപ്പെട്ട
-
പൊല്ലാത
- കടുപ്പമുള്ള
- ചീത്തയായ, കൊള്ളരുതാത്ത
- ശോഭിക്കാത്ത
-
പ്ലുതി
- ചാട്ടം
- നീരൊഴുക്ക്
- പ്ലവനം
- സ്വരം നീട്ടൽ