1. പലവം

  1. നാ.
  2. ഉമി, തോട്
  3. മീൻവല, മീൻകൂട
  4. മീൻപിടിക്കാനുള്ള ചൂണ്ട
  5. പഴം, കായ്
 2. പ്ലാവം

  1. നാ.
  2. പ്രവാഹം
  3. പ്ലവനം (ചാട്ടം)
  4. ജലം അരിക്കൽ
 3. പല്ലവം

  1. നാ.
  2. അനുരാഗം
  3. ഒരു ദേശം
  4. കൈവള
  5. മൊട്ട്
  6. തളിര്, നാമ്പ്
  7. ചാപല്യം
  8. ചെഞ്ചായം
  9. വസ്താഗ്രം
  10. പുൽക്കൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക