1. പലവക

  1. നാ.
  2. പല ഇനം, പലമാതിരി
  3. കണക്കെഴുതുമ്പോൾ ഇന്നതെന്നു വ്യക്തമാക്കാനാകാത്ത ചില്ലറച്ചെലവുകൾ
 2. പ്ലവഗ

  1. നാ.
  2. കന്നിരാശി
  1. വി.
  2. പ്ലവത്തിൽ ഗമിക്കുന്ന
 3. പുലവുക

  1. ക്രി.
  2. ദുഃഖിക്കുക
  3. വെറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക