1. പലാംഗം

    1. നാ.
    2. ആമ
    3. ചീങ്കണ്ണി
    4. ഒരു മത്സ്യം
  2. പുലിംഗം

    1. നാ.
    2. പുരുഷൻറെ അടയാളം
    3. ലിംഗങ്ങൾ മൂന്നുള്ളതിൽ ഒന്ന് (വിശേഷബുദ്ധിയുള്ളവരിൽ പുരുഷജാതിയെ കുറിക്കുന്ന ശബ്ദം) ഉദാഃ സമർഥൻ, ബുദ്ധിമാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക